( അര്‍റൂം ) 30 : 33
وَإِذَا مَسَّ النَّاسَ ضُرٌّ دَعَوْا رَبَّهُمْ مُنِيبِينَ إِلَيْهِ ثُمَّ إِذَا أَذَاقَهُمْ مِنْهُ رَحْمَةً إِذَا فَرِيقٌ مِنْهُمْ بِرَبِّهِمْ يُشْرِكُونَ
ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ നാഥനെ അവനിലേക്ക് പൂര്‍ണമായും തിരിഞ്ഞുകൊണ്ട് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്, പിന്നെ അവന്റെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യം അവന് അവര്‍ക്ക് രുചിപ്പിച്ചാല്‍ അവരില്‍ നിന്നുള്ള ഒരു വിഭാഗമതാ തങ്ങളുടെ നാഥന്റെ അധികാരാവകാശങ്ങ ളില്‍ പങ്ക് ചേര്‍ക്കുന്നവരായി മാറുന്നു.