( അര്‍റൂം ) 30 : 34

لِيَكْفُرُوا بِمَا آتَيْنَاهُمْ ۚ فَتَمَتَّعُوا فَسَوْفَ تَعْلَمُونَ

നാം അവര്‍ക്ക് നല്‍കിയതില്‍ അവര്‍ നന്ദികേട് കാണിക്കുന്നതിന് വേണ്ടി; എ ന്നാല്‍ അവര്‍ സുഖിക്കട്ടെ, അപ്പോള്‍ അടുത്തുതന്നെ അവര്‍ അറിയുന്നവരാവു കതന്നെ ചെയ്യും. 

3: 196-197; 29: 65-66; 31: 32 വിശദീകരണം നോക്കുക.