( അര്റൂം ) 30 : 46
وَمِنْ آيَاتِهِ أَنْ يُرْسِلَ الرِّيَاحَ مُبَشِّرَاتٍ وَلِيُذِيقَكُمْ مِنْ رَحْمَتِهِ وَلِتَجْرِيَ الْفُلْكُ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതാണ് സന്തോഷവാര്ത്താ ദായകമായി കാറ്റുക ളെ അയക്കുന്നത്, തന്റെ കാരുണ്യത്തില് നിന്ന് നിങ്ങളെ രുചിപ്പിക്കുന്നതിന് വേണ്ടിയും തന്റെ കല്പന കൊണ്ട് കപ്പല് സഞ്ചരിപ്പിക്കുന്നതിന് വേണ്ടിയും തന്റെ ഔദാര്യത്തില് നിന്ന് നിങ്ങള് തേടിപ്പിടിക്കുന്നതിന് വേണ്ടിയും; നിങ്ങള് നന്ദി പ്രകടിപ്പിക്കുന്നവര് തന്നെയാകണം എന്നതിന് വേണ്ടിയും.