( അര്‍റൂം) 30 : 49
وَإِنْ كَانُوا مِنْ قَبْلِ أَنْ يُنَزَّلَ عَلَيْهِمْ مِنْ قَبْلِهِ لَمُبْلِسِينَ

അതിനുമുമ്പ്-ആ മഴ അവരുടെ മേല്‍ വര്‍ഷിക്കപ്പെടുന്നതിന് മുമ്പ്-അവര്‍ ആശയറ്റവര്‍ തന്നെയുമായിരുന്നു.

ആയത്തിന്റെ വരികൾ പകർത്തി!