( അര്‍റൂം ) 30 : 48

اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَنْ يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ

അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവന്‍, എന്നിട്ട് അവ മേഘങ്ങളെ ഇളക്കി വിടുന്നു, അങ്ങനെ അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അതിനെ ആകാശത്ത് പരത്തു ന്നു, അതിനെ അവന്‍ പല പാളികളാക്കി കീറുകയും ചെയ്യുന്നു, അപ്പോള്‍ അ തിനിടയില്‍ നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്ന് വീഴുന്നതായി നിനക്ക് കാണാം, അ ങ്ങനെ തന്‍റെ അടിമകളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ വ ര്‍ഷിപ്പിച്ചുകൊടുത്താല്‍ അപ്പോള്‍ അവരതാ ആഹ്ലാദഭരിതരാകുന്നു.

24: 43 വിശദീകരണം നോക്കുക.