( ലുഖ്മാന് ) 31 : 8
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ
നിശ്ചയം, വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരി ക്കുന്നവരും ആരോ, അവര്‍ക്ക് അനുഗ്രഹീതമായ സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട്.