( അസ്സജദഃ ) 32 : 7
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنْسَانِ مِنْ طِينٍ
-ഏതൊരുവന്; എല്ലാ ഓരോ വസ്തുവിനെയും ഏറ്റവും നല്ല ഭംഗിയില് സൃഷ്ടിക്കുകയും കളിമണ്ണില് നിന്ന് മനുഷ്യന്റെ സൃഷ്ടിപ്പിന് ആരംഭം കുറിക്കുക യും ചെയ്തുവോ അവന്.
മുട്ടിയാല് ശബ്ദമുണ്ടാക്കുന്ന, ഒട്ടിപ്പിടിക്കുന്ന, ദുര്ഗന്ധം വമിക്കുന്ന കറുത്ത കളിമ ണ്ണുകൊണ്ട് കുശവന് ചട്ടിയുണ്ടാക്കുന്നതുപോലെയാണ് നാഥന് ആദമിന്റെ ശരീരം സൃഷ്ടിച്ചത് എന്ന് 15: 26 ല് പറഞ്ഞിട്ടുണ്ട്.