( അഹ്സാബ് ) 33 : 10
إِذْ جَاءُوكُمْ مِنْ فَوْقِكُمْ وَمِنْ أَسْفَلَ مِنْكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا
അവര്‍ നിങ്ങളുടെ മീതെനിന്നും താഴെനിന്നും നിങ്ങളുടെ നേരെ വന്ന സന്ദര്‍ഭം, നിങ്ങളുടെ ദൃഷ്ടികള്‍ തള്ളിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടക്കുഴിക ളില്‍ എത്തുകയും ചെയ്ത സന്ദര്‍ഭവും, നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് പല വിധ ധാരണകള്‍ വെച്ചുപുലര്ത്തുകയുമുണ്ടായി.