( അഹ്സാബ് ) 33 : 52
لَا يَحِلُّ لَكَ النِّسَاءُ مِنْ بَعْدُ وَلَا أَنْ تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ رَقِيبًا
ഇതിനുശേഷം മറ്റു സ്ത്രീകളെ നിനക്ക് വിവാഹം ചെയ്യാനോ ഇണകളില്‍ നി ന്നുള്ള ഒരാളെ മാറ്റി പകരം സ്വീകരിക്കാനോ നിനക്ക് അനുവാദമില്ല-അവരുടെ സൗന്ദര്യം നിന്നെ എത്ര അത്ഭുതപ്പെടുത്തിയാലും ശരി, നിന്റെ വലതു കൈ ഉ ടമപ്പെടുത്തിയ സ്ത്രീകളെയൊഴികെ, അല്ലാഹു എല്ലാഓരോ കാര്യവും വീക്ഷി ച്ചു കൊണ്ടിരിക്കുന്നവനായിരിക്കുന്നു.