تُرْجِي مَنْ تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَنْ تَشَاءُ ۖ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰ أَنْ تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَا آتَيْتَهُنَّ كُلُّهُنَّ ۚ وَاللَّهُ يَعْلَمُ مَا فِي قُلُوبِكُمْ ۚ وَكَانَ اللَّهُ عَلِيمًا حَلِيمًا
അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് അകറ്റി നിര്‍ത്താം, നീ ഉദ്ദേശിക്കു ന്നവരെ നിന്നിലേക്ക് അടുപ്പിക്കുകയും ചെയ്യാം, നീ മാറ്റിനിര്‍ത്തിയവരില്‍ നി ന്ന് വല്ലവരെയും നീ സമീപിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അപ്പോള്‍ അ തിനും നിന്‍റെ മേല്‍ വിരോധമില്ല, അതാണ് അവരുടെ കണ്‍കുളിര്‍ക്കാനും അ വര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്ക് നല്‍കിയതുകൊണ്ട് അവര്‍ ഓരോരു ത്തരും തൃപ്തിപ്പെടാനും ഏറ്റവും യോജിച്ചത്, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹുവിന് ശരിക്കും അറിയാം, അല്ലാഹു സര്‍വ്വജ്ഞനായ സഹനശീലനുമാ യിരിക്കുന്നു.
4: 128-129 വിശദീകരണം നോക്കുക.