( അഹ്സാബ് ) 33 : 66
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
അവരുടെ മുഖങ്ങള്‍ നരകത്തില്‍ മറിച്ചിടപ്പെടുന്ന നാളില്‍ അവര്‍ പറഞ്ഞുകൊ ണ്ടിരിക്കുന്നതാണ്: ഓ ഞങ്ങളുടെ കഷ്ടം! ഞങ്ങള്‍ അല്ലാഹുവിനെ അനുസരി ക്കുന്നവര്‍ ആയിരുന്നുവെങ്കില്‍, ഞങ്ങള്‍ പ്രവാചകനെയും അനുസരിക്കുന്നവര്‍ ആയിരുന്നുവെങ്കില്‍!