( അഹ്സാബ് ) 33 : 67
وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا
അവര്‍ പറയുകയും ചെയ്യും: ഞങ്ങളുടെ നാഥാ! നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും ഞങ്ങളുടെ പ്രമുഖരെയുമാണ് അനുസരിച്ചത്, അങ്ങനെ അ വര് ഞങ്ങളെ യഥാര്‍ത്ഥ വഴിയില്‍ നിന്ന് പിഴപ്പിച്ചുകളഞ്ഞു,