( സബഅ് ) 34 : 40

وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ

ഒരുനാളില്‍ അവരെ മുഴുവനും അവന്‍ ഒരുമിച്ചുകൂട്ടുന്നതുമാണ്, പിന്നെ മലക്കു കളോട് അവന്‍ ചോദിക്കും: ഇക്കൂട്ടര്‍ സേവിച്ചുകൊണ്ടിരുന്നത് നിങ്ങളെയായി രുന്നുവോ?