( യാസീന്‍ ) 36 : 34

وَجَعَلْنَا فِيهَا جَنَّاتٍ مِنْ نَخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ

അതില്‍ നാം ഈത്തപ്പനയാലും മുന്തിരിയാലുമുള്ള തോട്ടങ്ങള്‍ ഉണ്ടാക്കുകയും അതില്‍ നാം ഉറവകള്‍ പ്രവഹിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.