( യാസീന്‍ ) 36 : 33
وَآيَةٌ لَهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ
മരിച്ചുകിടക്കുന്ന ഭൂമി അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു, നാം അതിനെ ജീവിപ്പി ക്കുന്നു, അതില്‍ നിന്ന് ധാന്യങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു, അപ്പോള്‍ അതില്‍ നിന്നാണല്ലോ അവര്‍ തിന്നുകൊണ്ടിരിക്കുന്നത്.
30: 19; 35: 27-28; 41: 38 വിശദീകരണം നോക്കുക.