( യാസീന്‍) 36 : 49
مَا يَنْظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ

ഒരൊറ്റ ഘോരശബ്ദമല്ലാതെ അവര്‍ പ്രതീക്ഷിക്കുന്നില്ല, അവര്‍ പരസ്പരം ത ര്‍ക്കിച്ചുകൊണ്ടിരിക്കെ അത് അവരെ പിടികൂടുന്നതാണ്.

ആയത്തിന്റെ വരികൾ പകർത്തി!