( സ്വാഫ്ഫാത്ത് ) 37 : 10
إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
വല്ലവനും റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നതൊഴികെ, അപ്പോള്‍ അവനെ ഒരു തുളച്ചുകയറുന്ന തീജ്വാല പിന്തുടരുന്നതാണ്.
15: 18 വിശദീകരണം നോക്കുക.