( സ്വാഫ്ഫാത്ത് ) 37 : 114

وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ

നിശ്ചയം, മൂസായുടെയും ഹാറൂനിന്‍റേയും മേലില്‍ നാം ഔദാര്യം കാണിച്ചിട്ടുമു ണ്ടായിരുന്നു,