( സ്വാഫ്ഫാത്ത് ) 37 : 141

فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ

അങ്ങനെ അവന്‍ നറുക്കെടുപ്പില്‍ പെട്ട് പുറം തള്ളപ്പെട്ടവനാവുകയുണ്ടായി.

10: 98 വിശദീകരണം നോക്കുക.