( സ്വാഫ്ഫാത്ത് ) 37 : 159

سُبْحَانَ اللَّهِ عَمَّا يَصِفُونَ

അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു ഏറെ പരിശു ദ്ധനാകുന്നു.