( സ്വാഫ്ഫാത്ത് ) 37 : 160
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
അല്ലാഹുവിന്റെ പ്രത്യേകക്കാരായ അടിമകളൊഴികെ.
അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില് ഒന്നായ അല്ലാഹുവി ന്റെ പ്രത്യേകക്കാരായ അടിമകള് പറയുന്നത് മാത്രമേ അല്ലാഹുവിലേക്ക് എത്തുകയുള്ളൂ. ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകള്ക്കും പ്രമാണമില്ലാത്ത തിനാല് അവര് പറയുന്നതും പ്രവര്ത്തിക്കുന്നതുമൊന്നും അല്ലാഹുവിലേക്ക് എത്തുകയി ല്ല. 6: 91; 7: 40; 35: 10-11 വിശദീകരണം നോക്കുക.