فَإِنَّكُمْ وَمَا تَعْبُدُونَ
അപ്പോള് നിശ്ചയം, നിങ്ങളും നിങ്ങള് സേവിച്ച് കൊണ്ടിരിക്കുന്നവരുമുണ്ടല്ലോ,
നിങ്ങള് സേവിച്ചുകൊണ്ടിരിക്കുന്നവര് എന്നത് അനുയായികള് അനുസരിച്ചുകൊ ണ്ടിരിക്കുന്ന നേതാക്കളാണ്.