لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنْزَفُونَ
അതില്‍ അവര്‍ക്ക് യാതൊരു മന്ദീഭാവവും ഉണ്ടാവുകയില്ല, അവര്‍ ലഹരി ബാധിച്ചവരാവുകയുമില്ല.
52: 23; 56: 19 വിശദീകരണം നോക്കുക.