( സ്വാഫ്ഫാത്ത് ) 37 : 46

بَيْضَاءَ لَذَّةٍ لِلشَّارِبِينَ

-വെളുത്തത്, കുടിക്കുന്നവര്‍ക്ക് ആനന്ദമുളവാക്കുന്നത്,

'ഉറവകളില്‍ നിന്നുള്ള നിറഞ്ഞകപ്പ്' എന്ന് പറഞ്ഞതില്‍ സല്‍സബീല്‍ എന്ന അരു വിയില്‍ നിന്നുള്ള പാനീയവും അല്ലെങ്കില്‍ 47: 15 ല്‍ പറഞ്ഞ മദ്യത്തിന്‍റെ നദികളില്‍ നി ന്നുള്ള പാനീയവും ആവാം. 76: 15-18 വിശദീകരണം നോക്കുക.