( സ്വാഫ്ഫാത്ത് ) 37 : 6

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ

നിശ്ചയം, നാം ഭൗതിക ആകാശത്തെ നക്ഷത്രങ്ങളാകുന്ന അലങ്കാരങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

15: 16 വിശദീകരണം നോക്കുക.