( സ്വാഫ്ഫാത്ത് ) 37 : 60
إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ
നിശ്ചയം, ഇതുതന്നെയാണ് മഹത്തായ വിജയം!
മരണപ്പെടുമ്പോള്‍ എത്ര വയസ്സുള്ളവരാണെങ്കിലും ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ 33 വയസ്സുള്ളവരായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. പിന്നീട് അവര്‍ക്ക് വ യസ്സ് കൂടുകയോ മരണം സംഭവിക്കുകയോ ഇല്ല. 9: 100 വിശദീകരണം നോക്കുക.