( സ്വാഫ്ഫാത്ത് ) 37 : 75

وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ

നിശ്ചയം, നൂഹ് നമ്മെ വിളിക്കുകയുണ്ടായി, അപ്പോള്‍ മറുപടി നല്‍കിയവന്‍ എത്ര അനുഗ്രഹീതന്‍!

71: 26 വിശദീകരണം നോക്കുക.