( സ്വാഫ്ഫാത്ത് ) 37 : 76

وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ

നാം അവനെയും അവന്‍റെ കുടുംബാംഗങ്ങളെയും ആ വമ്പിച്ച ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുണ്ടായി.

26: 106-122 വിശദീകരണം നോക്കുക.