سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ
സര്വ്വലോകരില് നൂഹിന്റെമേല് സമാധാനമുണ്ട്.
അഥവാ സര്വ്വലോകരെയും നൂഹിന് സമാധാനം കാംക്ഷിക്കുന്നവരാക്കി എന്നാ ണ് ആശയം.