( സ്വാഫ്ഫാത്ത് ) 37 : 78

وَتَرَكْنَا عَلَيْهِ فِي الْآخِرِينَ

നാം അവനെ പില്‍ക്കാലക്കാരില്‍ വിടുകയും ചെയ്തു. 

ലോകത്ത് അതിനുശേഷം വന്ന തലമുറകളെയെല്ലാം നൂഹിന്‍റെ പിന്‍ഗാമികളാക്കി, പില്‍ക്കാലക്കാരില്‍ നൂഹിന്‍റെ സല്‍കീര്‍ത്തി നിലനിര്‍ത്തി എന്നാണ് ആശയം. 11: 48; 17: 3; 19: 58; 26: 84 വിശദീകരണം നോക്കുക.