( സ്വാഫ്ഫാത്ത് ) 37 : 87
فَمَا ظَنُّكُمْ بِرَبِّ الْعَالَمِينَ
അപ്പോള്‍ സര്‍വ്വലോകങ്ങളുടെയും നാഥനെക്കുറിച്ച് നിങ്ങളുടെ ധാരണ എ ന്തൊന്നാകുന്നു?
പ്രകാശമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനെ ലോകര്‍ക്ക് പരിചയപ്പെ ടുത്താന്‍ കടമപ്പെട്ട പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ആയിരത്തില്‍ 999 പേരുടെയും അല്ലാഹുവിനെക്കുറിച്ചുള്ള ധാരണ ദുഷിച്ചതാണെന്നും, അവര്‍ക്കാണ് ദുഷിച്ച പരിണി തി ഉള്ളതെന്നും, അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ അവരുടെ മടക്കസ്ഥലം നരകക്കുണ്ഠമാണെന്നും 15: 44 ലും 48: 6 ലും പറഞ്ഞിട്ടുണ്ട്. 6: 116; 34: 19-20 വിശദീകരണം നോക്കുക.