( സ്വാദ് ) 38 : 30
وَوَهَبْنَا لِدَاوُودَ سُلَيْمَانَ ۚ نِعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ
ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്യുകയുമുണ്ടായി, എത്ര അനുഗ്ര ഹീതനായ അടിമ, നിശ്ചയം അവന് ആവര്‍ത്തിച്ച് നമ്മിലേക്ക് ആവാഹിക്കു ന്നവനായിരുന്നു.