( സ്വാദ് ) 38 : 31

إِذْ عُرِضَ عَلَيْهِ بِالْعَشِيِّ الصَّافِنَاتُ الْجِيَادُ

കുതിച്ചോടാന്‍ തയ്യാറായിനില്‍ക്കുന്ന മേത്തരം കുതിരകളെ സന്ധ്യാസമയ ത്ത് അവന്‍റെ അടുക്കല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം!