( സ്വാദ് ) 38 : 36
فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاءً حَيْثُ أَصَابَ
അപ്പോള്‍ നാം അവന് കാറ്റിനെ വിധേയമാക്കിക്കൊടുത്തു, അവന്‍ ഉദ്ദേശി ക്കുന്നിടത്തേക്ക് അവന്‍റെ ആജ്ഞാനുസാരം അത് മൃദുലമായി വീശിയിരുന്നു,
34: 12-13 വിശദീകരണം നോക്കുക.