( സ്വാദ് ) 38 : 39
هَٰذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ
ഇത് നമ്മുടെ വരദാനമാകുന്നു, അപ്പോള്‍ നീ ഇഷ്ടമുള്ളവരെ വിട്ടയക്കുക, അല്ലെങ്കില്‍ ഇഷ്ടമുള്ളവരെ പിടിച്ചുവെക്കുക, അവരുടെ കാര്യത്തില്‍ നീ ചോ ദിക്കപ്പെടുകയില്ല.
18: 86-88 വിശദീകരണം നോക്കുക.