( സ്വാദ് ) 38 : 47

وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ

നിശ്ചയം, അവരെല്ലാം നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരി ല്‍ പെട്ടവര്‍ തന്നെയുമാകുന്നു.