( സ്വാദ് ) 38 : 48
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِنَ الْأَخْيَارِ
ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫ്ലി എന്നിവരെയും നീ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, എല്ലാ ഓരോരുത്തരും ഉത്തമന്മാരില് പെട്ടവര്‍ തന്നെയുമാകുന്നു.
19: 58; 21: 85; 22: 78 വിശദീകരണം നോക്കുക.