مُتَّكِئِينَ فِيهَا يَدْعُونَ فِيهَا بِفَاكِهَةٍ كَثِيرَةٍ وَشَرَابٍ
അവര്‍ അവിടെ അധികരിച്ച പഴങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ആവശ്യപ്പെട്ടു കൊണ്ട് അതിലെ അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ ചാരിയിരിക്കുന്നതാണ്.