( സ്വാദ് ) 38 : 52

وَعِنْدَهُمْ قَاصِرَاتُ الطَّرْفِ أَتْرَابٌ

അവരുടെ അടുക്കല്‍ പതിവ്രതകളായ തിളക്കമാര്‍ന്ന സമപ്രായക്കാരികളു ണ്ടായിരിക്കും.

പുരുഷന്മാരായാലും സ്ത്രീകളായാലും ലൈംഗികാവയവങ്ങള്‍ ഇല്ലാതെ യുവത്വ ത്തിന്‍റെ അവസ്ഥയില്‍ മുപ്പത്തിമൂന്നാം വയസ്സിലാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടു ക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 37: 48; 44: 54 വിശ ദീകരണം നോക്കുക.