( സ്വാദ് ) 38 : 62
وَقَالُوا مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُمْ مِنَ الْأَشْرَارِ
അവര് പറയുകയും ചെയ്യും: നമുക്ക് എന്തുപറ്റി, നാം തിന്മയില് അകപ്പെട്ടവരാ യിരുന്നുവെന്ന് എണ്ണിക്കണക്കാക്കിയിരുന്ന ആളുകളെ നാം കാണുന്നില്ലല്ലോ!