( സ്വാദ് ) 38 : 61
قَالُوا رَبَّنَا مَنْ قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًا ضِعْفًا فِي النَّارِ
അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കുവേണ്ടി ഇത് ഒരുക്കിവെച്ചവന് നരകത്തില്‍ നിന്നുള്ള ശിക്ഷ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് നല്കേണമേ!
33: 64-68; 41: 26-29 വിശദീകരണം നോക്കുക.