إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِنْ طِينٍ
നിന്റെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം ഞാന്‍ കളിമണ്ണില്‍ നിന്നും മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്,