( സ്വാദ് ) 38 : 70

إِنْ يُوحَىٰ إِلَيَّ إِلَّا أَنَّمَا أَنَا نَذِيرٌ مُبِينٌ

നിശ്ചയം കാര്യം, ഞാന്‍ ഒരു വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതെയല്ല എ ന്നാണ് എനിക്ക് ദിവ്യസന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നത്. 

39: 6; 51: 51-52 വിശദീകരണം നോക്കുക.