( സ്വാദ് ) 38 : 72

فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ

അങ്ങനെ ഞാന്‍ അവനെ രൂപപ്പെടുത്തുകയും ഞാന്‍ അവനില്‍ എന്‍റെ റൂഹി ല്‍നിന്ന് ഊതുകയും ചെയ്താല്‍ അപ്പോള്‍ നിങ്ങള്‍ അവന് സാഷ്ടാംഗം പ്ര ണമിച്ചുകൊണ്ട് വീഴുന്നവരാകണം.

15: 28-29 വിശദീകരണം നോക്കുക.