( സ്വാദ് ) 38 : 75
قَالَ يَا إِبْلِيسُ مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنْتَ مِنَ الْعَالِينَ
അവന് ചോദിച്ചു: ഓ ഇബ്ലീസ്, എന്റെ കൈ കൊണ്ട് ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ഒന്നിനെ സാഷ്ടാംഗം പ്രണമിക്കാതിരിക്കാന്‍ നിനക്ക് എന്തൊരു തടസ്സമാണു ണ്ടായത്? നീ അഹങ്കരിച്ചുവോ, അതോ നീ ഉന്നതരില്‍ പെട്ടവനായിരിക്കുന്നു വോ?