( സ്വാദ് ) 38 : 76
قَالَ أَنَا خَيْرٌ مِنْهُ ۖ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ
അവന് പറഞ്ഞു: ഞാന്‍ അവനെക്കാളും ഉത്തമനാകുന്നു, എന്നെ നീ തീയി ല്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്, അവനെ നീ കളിമണ്ണില്‍ നിന്നുമാണ് സൃഷ്ടി ച്ചിട്ടുള്ളത്.
7: 12; 15: 27 വിശദീകരണം നോക്കുക.