( സുമര്‍ ) 39 : 49

فَإِذَا مَسَّ الْإِنْسَانَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَاهُ نِعْمَةً مِنَّا قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ ۚ بَلْ هِيَ فِتْنَةٌ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അപ്പോള്‍ മനുഷ്യനെ ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ നമ്മെ വിളിച്ച് പ്രാര്‍ ത്ഥിക്കലായി, പിന്നെ നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹം നാം അവനെ അനുഭ വിപ്പിച്ചാലോ; അവന്‍ പറയുകയായി: നിശ്ചയം അവന് നല്‍കപ്പെട്ടിട്ടുള്ളത് എ ന്തും അവന്‍റെ അറിവിന്മേലാണ്, അല്ല അത് ഒരു പരീക്ഷണമാകുന്നു; പക്ഷെ അവര്‍ അധികവും അറിവില്ലാത്തവരാകുന്നു.