( സുമര്‍ ) 39 : 57

أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنْتُ مِنَ الْمُتَّقِينَ

അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ ഇടവരുന്നതിന് മുമ്പ്, നിശ്ചയം അല്ലാഹു എന്നെ സന്മാര്‍ഗത്തിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മാലുക്കളില്‍ പെട്ടവനാവുക തന്നെ ചെയ്യുമായിരുന്നല്ലോ!

പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായും അവന്‍റെ സംസാരമായ അദ്ദിക്റിനെ സന്മാ ര്‍ഗമായും അംഗീകരിക്കാത്ത ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ തന്നെയാണ് ഇങ്ങനെ വിലപിക്കുന്നത്.