( അന്നിസാഅ് ) 4 : 106

وَاسْتَغْفِرِ اللَّهَ ۖ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا

നീ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനായിരിക്കുന്നു.

സാമുദായിക പക്ഷപാതത്തിലേക്കോ ഭൂരിപക്ഷത്തിന്‍റെ ഇംഗിതങ്ങളിലേക്കോ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരുണ്യവാനായ നാഥനോട് പൊറുക്കലിനെത്തേടാനാണ് പ്രവാചകനോടും അത് വഴി വിശ്വാസിയോടും ആവശ്യപ്പെടുന്നത്.