( അന്നിസാഅ് ) 4 : 120

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

അവന്‍ അവരോട് വാഗ്ദാനങ്ങള്‍ ചെയ്യുകയും അവരില്‍ വ്യാമോഹങ്ങള്‍ ജനിപ്പിക്കുകയും ചെയ്യും, പിശാച് അവരോട് വഞ്ചനയല്ലാതെ വാഗ്ദത്തം ചെയ്യുന്നുമില്ല.